728x90 AdSpace

Place Ads Code Bro
Latest News
Thursday, 22 October 2015

മഹാഭാരതം സിനിമയാക്കാന്‍ ഒരുങ്ങി രാജമൗലി!! mahabharath to be filmed by rajamouli soon

ഇന്ത്യന്‍ സിനിമയുടെ ചരിത്രമായ ബാഹുബലിയ്ക്ക് ശേഷം എസ് എസ് രാജമൗലി 1000 കോടിയുടെ ചിത്രം ചെയ്യുന്നത് നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സംവിധായകന്‍ രാജമൗലിയ്ക്ക് മറ്റൊരു ആഗ്രഹം കൂടി.
അത് മറ്റൊന്നുമല്ല. മഹാഭാരതം സിനിമയാക്കുക എന്നതാണ്. മദ്രാസിലെ ഐഐടി വിദ്യാര്‍ത്ഥികളുമായി സംസാരിക്കവെയാണ് രാജമൗലി ഇക്കാര്യം പറയുന്നത്. മുമ്പും രാജമൗലി മഹാഭാരതം സിനിമായാക്കുന്നതിനെ കുറിച്ച് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇത് ഒരു ആഗ്രഹം മാത്രമാക്കി ഒതുക്കി വയ്ക്കാനല്ല. ചിത്രത്തിന്റെ വര്‍ക്കുകള്‍ ഉടന്‍ ആരംഭിക്കുമെന്നും രാജമൗലി പറഞ്ഞു.
----------------------------- Vartha24x27.com
  • Blogger Comments
  • Facebook Comments

0 comments:

Post a Comment

Item Reviewed: മഹാഭാരതം സിനിമയാക്കാന്‍ ഒരുങ്ങി രാജമൗലി!! mahabharath to be filmed by rajamouli soon Rating: 5 Reviewed By: JishnuR