728x90 AdSpace

Place Ads Code Bro
Latest News
Wednesday, 28 October 2015

അമർ അക്ബർ അന്തോണി തമിഴിലേക്ക്|Amar Akbar Anthony set to remake in Tamil


പ്രിഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിർഷയുടെ ആദ്യ സംവിധാനം സംരംഭമായി പുറത്ത് വന്ന 'അമർ അക്ബർ അന്തോണി' നിറഞ്ഞ സദസ്സുകളുടെ മുൻപിൽ തിയേറ്ററുകളിൽ സൂപ്പർ ഹിറ്റായി പ്രദർശനം തുടരുകയാണ്. ഏറ്റവും ഒടുവിലായി ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഈ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ് എന്നാണ്.

നാദിർഷ തന്നെ ആയിരിക്കും ചിത്രം തമിഴിലും ഒരുക്കുക എന്നാണ് വാർത്തകൾ. അടുത്ത വർഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി എന്നറിയുന്നു. എന്നാൽ ആരൊക്കെയായിരിക്കും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്നത് ഇത് വരെ തീരുമാനമായിട്ടില്ല

  • Blogger Comments
  • Facebook Comments

0 comments:

Post a Comment

Item Reviewed: അമർ അക്ബർ അന്തോണി തമിഴിലേക്ക്|Amar Akbar Anthony set to remake in Tamil Rating: 5 Reviewed By: JishnuR